ഷബീർ കൊളത്തൂരിന് യൂത്ത് വിങ്ങിന്റെ സ്നേഹാദരം
Pulamanthole vaarttha
കൊളത്തൂർ.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മങ്കട മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷബീർ കൊളത്തൂരിന് യൂത്ത് വിംഗിന്റെ സ്നേഹാദരവ് നൽകി കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ജനറൽ ജനറൽ സെക്രട്ടറി സുലൈമാൻ അറഫ, ട്രഷറർ അനസ് കെ.പി. എച്ച് . മുഹമ്മദലി റഹ്മത്ത് ,ഹംസക്കുട്ടി റോയൽ, ശോഭ ഉണ്ണി,മുബാറക്ക് മാനു നൗഫൽ എ.പി,സലിം സ്മാർട്ട് എന്നിവർ പങ്കെടുത്തു
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved