പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകും
Pulamanthole vaarttha
പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാലക്കാട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മുഹമ്മദ് മുഹസിൻ എം എൽ എയുടെ ചോദ്യത്തിനാണ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നൽകിയത്.കഴിഞ്ഞ ദിവസം രാത്രിയോടെ ആണ് കൈവരികൾ പുനസ്ഥാപിക്കൽ തുടങ്ങിയത്
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ്...
വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം....
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു. പത്തനംതിട്ട റാന്നി...
© Copyright , All Rights Reserved