വയനാടിന് കൈത്താങ്ങുമായി പുലാമന്തോൾ എ യു പി സ്കൂൾ

Pulamanthole vaarttha
പുലാമന്തോൾ: സമാനതകളില്ലാത്ത ദുരന്തത്തിൽ പകച്ചുപോയ വയനാടിന് കൈത്താങ്ങായി പുലാമന്തോൾ എയുപി സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യയ്ക്ക് കൈമാറി.
സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തിയ കുട്ടികളെ ശ്രീമതി സൗമ്യ അഭിനന്ദിച്ചു.പ്രധാന അധ്യാപകൻ സുനിൽ മാഷ് സ്വാഗതം പറഞ്ഞു ചടങ്ങിൽ പിടിഎ പ്രസിഡന്റ് സുൽഫിക്കർ അലി,എംടിഎ പ്രസിഡന്റ് ഷറഫുന്നീസ, എക്സിക്യൂട്ടീവ് അംഗങ്ങൾ ബിആർസി കോഡിനേറ്റർ സജ്ന സ്കൂൾ ലീഡർ മുഹമ്മദ് ഷഹീൻ,മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
© Copyright , All Rights Reserved