തിരുവേഗപ്പുറ വെസ്റ്റ് കൈപ്പുറത്ത് വാഹനാപകടം സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
Pulamanthole vaarttha
തിരുവേഗപ്പുറ: വെസ്റ്റ് കൈപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ബസിനടിയിൽ പെട്ട സ്കൂട്ടർ യാത്രക്കാരൻ വളാഞ്ചേരി പേരശ്ശനൂർ സ്വദേശി വേലായുധൻ എന്ന വ്യക്തിയാണ് ഇന്ന് ഞായറാഴ്ച വൈകുന്നേരം വളാഞ്ചേരി കൊപ്പം റൂട്ടിൽ നടന്ന അപകടത്തിൽ മരണപ്പെട്ടത്. സംഭവസ്ഥലത്തു വെച്ച് തന്നെ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെടുകയായിരുന്നു

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved