വെങ്ങാട് ബൈക്ക് അപകടത്തിൽ പരിക്കുപറ്റിയ വിദ്യാർത്ഥിനി മരണപ്പെട്ടു.
Pulamanthole vaarttha
കൊളത്തൂർ :വെങ്ങാട് ബൈക്ക് അപകടത്തിൽ പരിക്കുപറ്റിയ വിദ്യാർത്ഥിനി മരണപ്പെട്ടു വെങ്ങാട് പഞ്ചായത്ത് പടി കുന്നത്തൊടി മൂസയുടെ മകൾ നജ് വ (18)ആണ് മരണപ്പെട്ടത്
പുത്തനങ്ങാടി സെൻമേരിസ് കോളേജിലെ ഡിഗ്രി വിദ്യാർഥിനിയാണ്
വെള്ളിയാഴ്ച ഉച്ചയ്ക്ക് വെങ്ങാട് പെട്രോൾ പമ്പിനു സമീപത്ത് വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ മറിയുകയായിരുന്നു
കൊളത്തൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും

ഉമ്മ : ഉമ്മേരിഉമ്മ
സഹോദരൻ : ഷാമിൽ മുഹമ്മദ്.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved