ആത്മീയ ചികിത്സയുടെ മറവിൽ വൻ സാമ്പത്തിക ചൂഷണം നടക്കുന്നുവെന്നാരോപിച്ച് നൂറെ ഹബീബ് തങ്ങളുടെ വീടിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം