എണി തിരികെ ചോദിച്ചതിന് യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ചു
Pulamanthole vaarttha
പാലക്കാട് : വാടകയ്ക്ക് കൊടുത്ത ഏണി തിരിച്ചു ചോദിച്ചതിൽ പ്രകോപിതനായി ചോദിച്ചയാളെ വർഷോപ്പിൽ കയറി വെട്ടി പരിക്കേല്പിച്ചു.
പാലക്കാട് പിരായിരിയിലാണ് സംഭവം പിരായിരി സ്വദേശി ഉമര്ഫാറൂഖിനാണ് (28) വെട്ടേറ്റത്. ഇന്നലെ വൈകീട്ട് ആറരയോടെ ചുങ്കം ജംഗ്ഷനിലാണ്സംഭവം. ഉമര്ഫാറൂഖില് നിന്ന് വാടകക്ക് വാങ്ങിയ എണി തിരികെ ചോദിച്ചതില്‍ പ്രകോപിതനായ കൊല്ലങ്കോട് സ്വദേശി ജയകൃഷ്ണനാണ് (32) വടിവാള്‍കൊണ്ട് ഉമ്മർ ഫാറൂഖിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. സംഭവം പ്രദേശത്താകെ വലിയ പരിഭ്രാന്തിയാണ് പടർത്തിയത്. വിവരം അറിഞ്ഞെത്തിയ നോര്‍ത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.പരിക്ക് ഗുരുതരമല്ല.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved