പുലാമന്തോൾ പ്രസ്സ് ഫോറം രൂപവത്കരിച്ചു*
Pulamanthole vaarttha
പുലാമന്തോൾ : പുലാമന്തോളിൽ
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ്സ് ഫോറം രൂപവത്കരിച്ചു. പുലാമന്തോൾ വ്യാപാര ഭവനിൽ നടന്ന രൂപീകരണ യോഗം കൊളത്തൂർ പ്രസ്സ് ഫോറം സെക്രട്ടറി മുജീബ് റഹ്മാൻ വെങ്ങാട് ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ കൊളത്തൂർ അധ്യക്ഷത വഹിച്ചു. ഇ.പി സത്താർ, അബൂബക്കർ കുരുവമ്പലം പ്രസംഗിച്ചു. ഇഖ്ബാൽ പി. രായിൻ സ്വാഗതവും മുത്തു മുസ്തഫ പുലാമന്തോള്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
:
ജോളി ജെയിംസ് (ദീപിക), രാധാകൃഷ്ണൻ (ദേശാഭിമാനി) (രക്ഷാധികാരികൾ). പ്രസിഡൻ്റ്:
ഇഖ്ബാൽ പി രായിൻ (മാതൃഭൂമി), സെക്രട്ടറി: മണികണ്ഠൻ കൊളത്തൂർ (മനോരമ) ട്രഷറർ:
മുജീബ് റഹ്മാൻ വെങ്ങാട് (സിറാജ്), വൈസ് പ്രസിഡൻ്റ്:
ഇ. പി സത്താർ (മലബാർ ന്യൂസ്) ജോ. സെക്രട്ടറി: അബൂബക്കർ കുരുവമ്പലം (മാധ്യമം) അംഗങ്ങൾ: മുഹമ്മദലി (സുപ്രഭാതം), എം.എൻ ഗിരീഷ് (കേരള കൗമുദി), ഷിജാസ് (ചന്ദ്രിക), ശ്രീധരൻ (ജന്മഭൂമി), ഉണ്ണി (വള്ളുവനാട് ന്യൂസ്), സ്വാദിഖ് (എ.സി.വി), നൗഷാദ് (സി.സി.എൻ), മുത്തു മുസ്തഫ ( പുലാമന്തോൾ വാർത്ത), ഷമീർ (കൊളത്തൂർ വാർത്ത).
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved