വിളയൂർ ഗവ. ഹൈസ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം നടന്നു.

Pulamanthole vaarttha
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വിളയൂർ: വിളയൂർ ഗവ. ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എ ഷാബിറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പി ശരീഫ് അദ്ധ്യക്ഷനായി. പ്രധാനാധ്യാപിക നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. ഹഫ്സത് ടീച്ചർ വാർഷിക റിപ്പോർട്ടും, മണിലാൽ മാസ്റ്റർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ മനോജ് മാസ്റ്റർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ സംബന്ധിച്ചു. ഡെപ്യൂട്ടി എച് എം സുമതി നന്ദി പറഞ്ഞു.
2024-25 അധ്യയന വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്:
🛑പി. ബൈജു (കൊച്ചു) .
എം.പി.ടി.എ പ്രസിഡന്റ്
🛑അമ്പിളി സുരേഷ് .
വൈസ് പ്രസിഡന്റുമാർ:
🛑പി ഷരീഫ്
🛑അബ്ദുൽ അസീസ്
എക്സിക്യൂട്ടീവ് അംഗങ്ങൾ
🛑എം ടി അമീർ
🛑എംകെ ഉമർ ഫാറൂഖ്
🛑വി.എം മുസ്തഫ
🛑ഒ ശാലിനി
🛑എൻ പി വേണു മാസ്റ്റർ
🛑ഫാത്തിമ സുഹറ
🛑പ്രീത ശശികുമാർ
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
© Copyright , All Rights Reserved