‘അന്‍പോട് കണ്‍മണി’ സിനിമയുടെ ഷൂട്ടിംഗിനായി നിര്‍മ്മിച്ച വീട് അര്‍ഹതപ്പെട്ട കുടുംബത്തിന് കൈമാറി