Uncategorized
- Post Views: 252

കുറ്റിപ്പുറത്ത് കെ എസ് ആർ ടി സി ബസിൽനിന്ന് തെറിച്ചു വീണ് യാത്രക്കാരന് പരിക്ക്
കുറ്റിപ്പുറം : കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരൻ കുന്നംകുളം ചെറുവത്തൂർ ബാബു(56)വിന് സാരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി 8.30-ന് കുറ്റിപ്പുറം ബസ് സ്റ്റാൻഡിനു സമീപത്താണ് അപകടം.
കോഴിക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസിൽനിന്നാണ് ഇയാൾ തെറിച്ചുവീണത്.
Post Views: 252
February 28, 2026
തുടർച്ചയായി മിസൈല്‍ ആക്രമണം; വ്യോമപാത അടച്ച് ഗള്‍ഫ് രാജ്യങ്ങള്‍
February 26, 2026
ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരണപ്പെട്ടു
Trending News
February 27, 2026
അള്ളാ, മക്കളേ ക്യാമറ’; മാവിന് കല്ലെറിയാൻ എത്തിയപ്പോൾ സിസിടിവി കണ്ടു, ഏത്തമിട്ട് കുട്ടികൾ – കൈയടിച്ച് സോഷ്യൽ മീഡിയ
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
February 26, 2026
പണിയെടുക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ അവിവാഹിതന്റെ അതിബുദ്ധി; കിട്ടിയ പണി തിരിച്ചുകൊടുത്ത് കൊല്ലം പൊലീസ്
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്...
February 26, 2026
പള്ളിയിൽ നിസ്കാരത്തിനിടെ മൊബൈൽ ഫോൺ മോഷ്ടിച്ചആൾ വിൽക്കാനെത്തിയപ്പോൾ കൈയോടെ പിടിയിലായി
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
February 22, 2026

