മനോനില തെറ്റി കഠിന വിശപ്പിൽ തെരുവുനായയുടെ പച്ചയിറച്ചി ഭക്ഷിക്കേണ്ടി വന്ന യുവാവിനെ മാധ്യമ പ്രവർത്തകർ പോലീസിൻ്റെ സഹായത്തോടെ സ്‌നേഹാലയത്തിൽ എത്തിച്ചു.