വിദ്യാർത്ഥിനി വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു
Pulamanthole vaarttha
തച്ചമ്പാറ :പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. പൊന്നംക്കോട് പാലക്കണി വീട്ടിൽ റഷീദിൻറെ മകൾ റിദ ഫാത്തിമ (16) ണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചക്ക് 12.30 മണിയോടെ വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിലാണ് കുട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് . തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിദ ഫാത്തിമ
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved