പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രീ-പ്രൈമറി & എൽ പി സ്കൂൾ കലാമേള കുരുന്നു പ്രതിഭകളുടെ ഉത്സവമായി
Pulamanthole vaarttha
ചെമ്മലശ്ശേരി :ചെമ്മല എ യു പി സ്കൂളിൽ നടന്ന പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രീ-പ്രൈമറി & എൽ പി സ്കൂൾ , കലാമേള പുലാമന്തോൾഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി നസീറ എം.ടി യുടെ അധ്യക്ഷതയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സൗമ്യ പി. ഉദ്ഘാടനം നിർവ്വഹിച്ചു .

പെരിന്തൽമണ്ണ എ.ഇ.ഒ ശ്രീ സ്രാജുട്ടി കെ മുഖ്യാതിഥിയായിരുന്നു .വാർഡ് മെമ്പർമാരായ ശ്രീ മുസ്തഫ കെ ,ശ്രീമതി മൈമൂന എം.കെ ,ചെമ്മല എ.യു.പി സ്കൂൾ മാനേജർ ശ്രീ .കെ യതീന്ദ്രദാസ് ,പി.ടി.എ. പ്രസിഡൻ്റ് ശ്രീ സലിം.പി, വൈസ് പ്രസിഡൻ്റ് ശ്രീ അഷറഫ് എൻ.പി ymlps ചെമ്മല പ്രധാന അധ്യാപകൻ ശ്രീ അബ്ദുൾ അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ,ചെമ്മല എ.യു.പി. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ എ.എം ദിവാകര കൃഷ്ണൻ സ്വാഗതവും ,ശ്രീമതി സീന എം നന്ദിയും രേഖപ്പെടുത്തി.

സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ചന്ദ്രമോഹൻ പനങ്ങാട് നിർവ്വഹിച്ചു
മത്സര റിപ്പോർട്ടുകൾ
ഓവറോൾ
പ്രീ പ്രൈമറി വിഭാഗം
ഒന്നാം സ്ഥാനം
എ.യു.പി. എസ് ചെമ്മല
രണ്ടാം സ്ഥാനം
ജി.എം യു .പി എസ് വളപുരം
എ.എൽ.പി എസ് പാലൂർ
മൂന്നാം സ്ഥാനം
എ.എം.എൽ പി എസ് കുരുവമ്പലം
ജനറൽ വിഭാഗം
ഒന്നാം സ്ഥാനം
എ .എൽ പി എസ് പാലൂർ

വൈ.എം എൽ പി. എസ് ചെമ്മല
രണ്ടാം സ്ഥാനം
എ.യു.പി. എസ് ചെമ്മല
എ.എൽ പി. എസ് ചീരട്ടാമല
മൂന്നാം സ്ഥാനം
എ.എം എൽ പി. എസ് കുരുവമ്പലം
അറബിക് വിഭാഗം
ഒന്നാം സ്ഥാനം

എ.എം യു .പി എസ് ചേലക്കാട്
രണ്ടാംസ്ഥാനം
വൈ എം എൽ പി. എസ് ചെമ്മല
മൂന്നാം സ്ഥാനം
എ.എം എൽ പി.എസ് തിരുനാരായണപുരം
വ്യക്തിഗത ചാമ്പ്യൻ
ജനറൽ വിഭാഗം

ശിഖ.ഒ (എ.എം എൽ പി. എസ് കുരുവമ്പലം
അറബിക് വിഭാഗം
ഫാത്തിമ മുർഷിദ എം ഇ
( വൈ എം എൽ പി. എസ ചെമ്മല )

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved