പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ നാടിനു സമർപ്പിച്ചു
Pulamanthole vaarttha
പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ പി നിർവഹിച്ചു.
2-ാം വാർഡ് ചീരട്ടാമല-വാട്ടർടാങ്ക്-മിച്ചഭൂമി റോഡ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ചത്. വാർഡ് മെമ്പർ ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രദേശവാസികൾ നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

2-ാം വാർഡ് പുൽപറമ്പ്-തലക്കുറിശ്ശി-പന്നിക്കോട് റോഡ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ചത്. വാർഡ് മെമ്പർ ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രദേശവാസികൾ നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

10-ാം വാർഡ് കനാൽ ചെറുകുളം റോഡ്
ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി സാവിത്രി അധ്യക്ഷത വഹിച്ചു. വിഎസ് സുരേഷ്കുമാർ, സി രവീന്ദ്രൻ, കെ സുധാകരൻ, ഹരി മാസ്റ്റർ, സുനിൽ തുടങ്ങി പ്രദേശവാസികളും നാട്ടുകാരും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.

വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved