പുളിങ്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ചാശ്രമം
Pulamanthole vaarttha
പുളിങ്കാവ് : പുളിങ്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ചാശ്രമം ഇന്നലെ ( 02-10-2025) വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറി മോഷ്ടാവ് ഭണ്ഡാരങ്ങൾ തകർക്കാൻ ശ്രമിച്ചത് മോഷ്ടാവിന്റെ രൂപം സി സി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല.
ഇതുമായി ബന്ധപെട്ടു ഭരണസമിതിപെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved