പുലാമന്തോൾ കൃഷിഭവൻ അറിയിപ്പ്
Pulamanthole vaarttha
കാർഷിക ഉത്പന്നങ്ങൾ നൽകാൻ തയ്യാറുള്ള കർഷകർ 98950 57726 എന്ന നമ്പറിൽ ബന്ധപ്പെടുക.
പുലാമന്തോൾ : പുലാമന്തോ കൃഷിഭവൻ സെപ്റ്റംബർ മാസം 11, 12, 13, 14 തീയതികളിലായി ചെമ്മലശ്ശേരി രണ്ടാം മൈലിൽ ഓണച്ചന്ത സംഘടിപ്പിക്കുന്നു. ചന്തയിൽ പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതാണ്. പൊതു വിപണിയെക്കാൾ കൂടിയ വിലയ്ക്ക് കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുകയും 30% ത്തോളം വിലക്കുറവിൽ പൊതുജനങ്ങൾക്ക് വിൽക്കുകയും ചെയ്യുന്നു. ഓരോ ദിവസത്തെയും വിലനിലവാരം വാട്സാപ്പിലൂടെ അറിയുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങൾ നൽകാൻ തയ്യാറുള്ള കർഷകർ 98950 57726 എന്ന നമ്പറിൽ ബന്ധപ്പെടുക.

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved