പ്രഭാത നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് വായോധികന് ദാരുണാന്ത്യം
Pulamanthole vaarttha
പട്ടാമ്പി : ഓങ്ങല്ലൂർ പോക്കുപടിയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പോക്കുപ്പടി മാട്ടുമ്മൽ താഴത്തേതിൽ ഉസ്മാൻ ഹാജിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ പോക്കുപ്പടി പള്ളിയിലേക്ക് നിസ്ക്കാരത്തിനായി നടന്നു പോകുമ്പോഴാണ് അപകടം. ഇദ്ദേഹത്തെ ഇടിച്ച കാർ നിർത്താതെ പോയി. നിർത്താതെ പോയ കാർ കണ്ടെത്താൻ പട്ടാമ്പി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് വാടാനാംകുറുശ്ശി എം.ടി.എസ്.ഓഡിറ്റോറിയ ഉടമയാണ് ഉസ്മാൻ ഹാജി
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved