തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പ്പുലാമന്തോൾ, വിളയൂർ, മൂർക്കനാട്, കുലുക്കല്ലൂർ പഞ്ചായത്തുകളിലെ വാർഡ് സംവരണം
Pulamanthole vaarttha
തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പ്പുലാമന്തോൾ, വിളയൂർ, മൂർക്കനാട്, കുലുക്കല്ലൂർ പഞ്ചായത്തുകളിലെ വാർഡ് സംവരണം
പുലാമന്തോൾ: വരാൻ പോകുന്ന തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവിധ പഞ്ചായത്തുകളിലെ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. വാർഡുകളുടെ വിവരം താഴെ.
പുലാമന്തോൾ പഞ്ചായത്ത്

01- മാലാപ്പറമ്പ് വനിത
02- ചീരട്ടാമല ജനറൽ
03- ചേലക്കാട് ജനറൽ
04- കട്ടുപ്പാറ വനിത
05- വടക്കേക്കര ജനറൽ
06- തിരുനാരായണപുരം വനിത
07- പുലാമന്തോൾ.യുപി വനിത
08- പുലാമന്തോൾ വനിത
09- ചോലപ്പറമ്പ് വനിത
10- പാലൂർ കിഴക്കേക്കര ജനറൽ
11- പാലൂർ ചേലാർ കുന്ന് SC ജനറൽ
12- വടക്കൻ പാലൂർ വനിത
13- ചെമ്മലശ്ശേരി ജനറൽ
14- രണ്ടാം മൈൽ വനിത
15- ചെമ്മല ജനറൽ
16- വളപുരം ജനറൽ
17- കാവുവട്ടം ജനറൽ
18- വളപുരം വെസ്റ്റ് വനിത
19- കുന്നത്ത് പള്ളിയാൽ കുളമ്പ് SC വനിത
20- താഴത്തേതിൽപ്പടി ജനറൽ
21- കുണ്ടറക്കപ്പടി വനിത
22- കുരുവമ്പലം ജനറൽ
23- പൂശാലി കുളമ്പ് വനിത

വിളയൂർ പഞ്ചായത്ത്
വാർഡ് സംവരണം
വാർഡ്- 1 – കുപ്പൂത്ത് ( ജനറൽ)
വാർഡ് -2 – പാലൊളി കുളമ്പ് (ജനറൽ )
വാർഡ്- 3 – പൂവാനിക്കുന്ന് ( ജനറൽ)
വാർഡ്- 4 – കണ്ടേങ്കാവ് ( വനിത )
വാർഡ് – 5 – ഓടുപാറ (വനിത )
വാർഡ്- 6 – വിളയൂർ ( ജനറൽ)
വാർഡ് – 7 – ഓലാഞ്ചേരി (വനിത )
വാർഡ് – 8 – കരിങ്ങനാട് ( SC ജനറൽ)
വാർഡ്- 9 – കൊഴിഞ്ഞിപറമ്പ് ( വനിത)
വാർഡ് – 10 – കളപ്പാറ (വനിത )
വാർഡ് – 11 – പേരടിയൂർ ( വനിത)
വാർഡ് – 12 – ഉദയപുരം ( ജനറൽ)
വാർഡ് – 13 – കൂരാചിപടി (വനിത )
വാർഡ്- 14 – നവശക്തി (വനിത )
വാർഡ്- 15 – എടപ്പലം ( ജനറൽ)
വാർഡ് – 16- അമ്പാടികുന്ന് ( ജനറൽ)
വാർഡ്- 17 – ആലിക്കപള്യാൽ
( SC വനിത)
മൂർക്കനാട് പഞ്ചായത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ മൂർക്കനാട് വാർഡുകളുടെ ക്രമീകരണം
1 ‐ പലകപ്പറമ്പ് (ജനറൽ)
2 ‐ പള്ളിയാൽകുളമ്പ്(ജനറൽ)
3 ‐ വടക്കേകുളമ്പ് (ജനറൽ)
4 ‐ കുറുപ്പത്താൽ(വനിത)
5 ‐ കാരാട്ട്പറമ്പ് (ജനറൽ)
6 – സ്റ്റേഷൻപടി (വനിത)
7 ‐ ഓണപ്പുട (വനിത)
8 ‐ പികെ കുളമ്പ് (വനിത)
9 ‐അമ്പലപ്പടി (വനിത)
10 ‐ പഞ്ചായത്ത് (വനിത)
11 – പുന്നക്കാട് (വനിത )
12 – വടക്കുംപുറം (ജനറൽ)
13 ‐ പൊട്ടിക്കുഴി(വനിത)
14 – പൂഴിപ്പെറ്റ (ജനറൽ)
15 ‐ പടിഞ്ഞാറ്റുംപുറം(വനിത)
16 ‐ കരുപറമ്പ് (ജനറൽ)
17 ‐ കിഴ്മുറി (ജനറൽ
18- വെങ്ങാട് ( ജനറൽ)
19- പള്ളിപ്പടി (വനിത)
20- മേൽമുറി ( SCജനറൽ)
21-കിഴക്കേക്കര (ജനറൽ)
22-പടിഞ്ഞാറെകുളമ്പ്. Sc (വനിത)
കുലുക്കല്ലൂർ പഞ്ചായത്ത്

കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത്.
വാർഡ് സംവരണം ”2025
1. ചുണ്ടമ്പാറ്റ ജനറൽ
2 നട്യമംഗലം നോർത്ത് വനിത
3. നട്യമംഗലം ജനറൽ
4 ചുണ്ടമ്പാറ്റ ഈസ്റ് S C ജനറൽ
5 തത്തനം പുള്ളി വനിത
6 തത്തനം പുള്ളി സൗത്ത് ജനറൽ
7 മപ്പാട്ടുകര വെസ്റ്റ് ജനറൽ
8 മപ്പാട്ടുകര ഈസ്റ് ജനറൽ
9 പുറമത്ര വനിത
10. പുറമത്ര സൗത്ത് ജനറൽ
11. മുളയങ്കാവ് ടൗൺ വനിത
12. കുലുക്കല്ലൂർ വനിത
13. എരവത്ര വനിത
14. മുളയങ്കാവ് സൗത്ത് S c വനിത
15. മുളയങ്കാവ് നോർത്ത് വനിത
16. വണ്ടുംതറ ജനറൽ
17. വലിയപറമ്പ് വനിത
18. പ്രഭാപുരം ജനറൽ
19. ചുണ്ടമ്പാറ്റ വെസ്റ്റ് വനിത