പാലൂർ അമ്പലവട്ടം ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു
Pulamanthole vaarttha
പുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയ 9-ാം വാർഡിൽ ഉൾപ്പെട്ട പാലൂർ അമ്പലവട്ടം ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു.

വർഷങ്ങളായി പ്രദേശ വാസികളുടെ ആവശ്യമാണ് ഇതോടെ പൂവണിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി സൗമ്യ പി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ
വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ ടി സാവിത്രി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ മുഹമ്മദ് മുസ്തഫ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഉമ്മുസൽമ, മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ വി പി മുഹമ്മദ് ഹനീഫ,

നാട്ടുകാർ, പ്രദേശവാസികൾ, പൊതുപ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved