നബിദിനാശംസകളോടെ ….പുലാമന്തോൾ വാർത്ത
Pulamanthole vaarttha
വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണെന്ന് പഠിപ്പിച്ച……..പ്രവാചകൻറെ ജന്മദിനത്തിന് ആശംസകളോടെ……..
മാതാപിതാക്കളോട് “ഛെ” എന്ന വാക്ക് പോലും പറയരുത് എന്ന് പഠിപ്പിച്ച …
സ്വന്തം സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ധർമ്മമാണെന്നും
അനാഥ കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്നും കാണിച്ചു തന്ന ………..
അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ )തങ്ങളുടെ 1497മത് ജന്മദിനത്തിൽ പുലാമന്തോൾ വാർത്തയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved