കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി ജില്ലയിലും ഓടിത്തുടങ്ങി ജില്ലാതല ഉദ്ഘാടനം എടവണ്ണയിൽ മന്ത്രി അഡ്വ. ആന്റണി രാജു നിർവഹിച്ചു