പെൺകുട്ടികൾ പിറന്നത് ഇഷ്ടമായില്ല;ഇരട്ട കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കത്തിച്ചു കളഞ്ഞ പിതാവ് അറസ്റ്റിൽ
Pulamanthole vaarttha
ന്യൂഡൽഹി: ആൺകുഞ്ഞ് പിറക്കാത്തതിൽ കുപിതനായ യുവാവ് തന്റെ മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു. സംഭവത്തിൽ ന്യൂഡൽഹി സുൽത്താൻപുരിൽ താമസിച്ചിരുന്ന നീരജ് സോളങ്കി(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി യൂണിവേഴ്സിറ്റി ബിരുദധാരിയാണ് ഇയാൾ. മേയ് 30നാണ് നീരജിനും ഭാര്യ പൂജയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഹരിയാന റോഹ്തക്കിലെ ആശുപത്രിയിലായിരുന്നു ജനനം. എന്നാൽ മൂന്നാംദിവസം, ജൂൺ മൂന്നിന് നീരജ് ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഭാര്യ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നീരജ് സോളങ്കിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഹരിയാനയിൽ നിന്നാണ് പൊലീസും..

പത്തനംതിട്ട: പ്രണയം നടിച്ച് വശത്താക്കിയ ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി കൈക്കലാക്കിയ 17 വയസുകാരിയുടെ നഗ്ന ഫോട്ടോകള്‍ പോണ്...
കഴിഞ്ഞ ദിവസം രേഖപെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ് മൂന്നാര്‍: അതിശൈത്യത്തിൻറെ പിടിയിലായ മൂന്നാറിൽ താപനില 3 ഡിഗ്രിയിലേക്ക് എത്തി.ഈ...
മലപ്പുറം :തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണത്തിൽ സജീവമായ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥിയുടെ...
© Copyright , All Rights Reserved