അവിശ്വാസം പാസായി : ഏലംകുളത്ത് യു.ഡി.എഫ് ന് ഭരണം നഷ്ട്ടമായി
Pulamanthole vaarttha
ഏലംകുളം : പഞ്ചായത്തിൽ എൽ ഡി എഫ് അംഗങ്ങൾ കൊണ്ടുവന്ന ആവിശ്വാസ പ്രേമേയം പാസായതോടെ 40 വർഷത്തിന് ശേഷംആറ്റു നോറ്റ് ലഭിച്ച യു.ഡി.എഫ് ന്റെ പഞ്ചായത്ത് ഭരണം നഷ്ട്ടമായി. യുഡിഎഫ് സ്വതന്ത്ര അംഗം രമ്യ മാണിതൊടി എൽഡിഎഫിനെ പിന്തുണച്ചതോടെ യാണ് ആവിശ്വാസ പ്രമേയം പാസായത്. ഏലംകുളം പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും 8 വീതം അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നറക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിൽ വന്നത്. കോൺഗ്രസിലെ സി. സുകുമാരൻ പ്രസിഡന്റും മുസ്ലീം ലീഗിലെ ഹൈറുനീസ വൈസ് പ്രസിഡന്റും ആവുകയായിരുന്നു.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved