കൗതുകമായി നീളൻ കോഴിമുട്ട
Pulamanthole vaarttha
അങ്ങാടിപ്പുറം :ഏറാന്തോട് മീൻ കുളത്തിക്കാവ് ക്ഷേത്രത്തിന് സമീപം പെരുമ്പൻ അബ്ദുൽ അസീസിന്റെ വീട്ടിലെ കോഴിയിട്ട നീളൻ കോഴിമുട്ട വീട്ടു കാർക്കും നാട്ടുകാർക്കും കൗതുകമായി. കൂട്ടിൽ മുട്ട കണ്ടപ്പോൾ മറ്റെന്തോ വസ്തുവാണെന്ന സംശയമായിരുന്നു വീട്ടുകാർക്ക് ആദ്യം. പിന്നീട് പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് മുട്ട യാണെന്ന് അറിഞ്ഞത്. തോട് അൽപം പൊട്ടിച്ചതോടെ വെള്ള ക്കരുകണ്ടു. അതോടെ നീണ്ട് വള ഞ്ഞ വിചിത്ര കോഴിമുട്ട പ്ലേറ്റിലാ ക്കി സൂക്ഷിച്ചിരിക്കുകയാണ്. നീളൻ കോഴിമുട്ട കാണാൻ നിരവധി പേർ അബ്ദുൽ അസീസിന്റെ വീട്ടിലെത്തുന്നുണ്ട്.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved