ഓണപൂക്കളത്തിന് മൊഞ്ച് കൂട്ടാൻ ഫൈസൽ കളത്തിലിന്റെ ചെണ്ടു മല്ലി കൃഷിയും
Pulamanthole vaarttha
ചെണ്ടുമല്ലി പൂക്കൾ ആവശ്യമുള്ളവർ 9544242742
വെങ്ങാട് : ഈ തവണത്തെ ഓണപൂക്കളത്തിന് മൊഞ്ച് കൂട്ടാൻ ഫൈസൽ കളത്തിലിന്റെ ചെണ്ടു മല്ലിയും . വെങ്ങാട് വാർത്ത അഡ്മിനും സാമൂഹിക പ്രവർത്തകനുമായ വെങ്ങാട് സ്വദേശി ഫൈസൽ കളത്തിലാണ് ഓണത്തിന് മുന്നോടിയായി ചെണ്ടു മല്ലി കൃഷിഇറക്കി വ്യത്യസ്ഥനാകുന്നത് മൂർക്കനാട് ഗ്രാമപഞ്ചായത്ത് പുഷ്പ കൃഷിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പതിനേഴാം വാർഡിലാണ് ഫൈസൽ കളത്തിൽ ചെണ്ടു മല്ലി കൃഷിചെയ്തിട്ടുള്ളത് .ഫൈസലിന്റെ ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ടീച്ചർ നിർവഹിച്ചു .

ചെണ്ടുമല്ലി പൂക്കൾ ആവശ്യമുള്ളവർക്ക് ഫൈസലിനെ വിളിക്കാം
9544242742
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved