ഭാരതീയ വിദ്യാനികേതൻ പ്രവേശനോത്സവം നടത്തി.
Pulamanthole vaarttha
പുലാമന്തോൾ : അഗ്നിഹോത്രത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം ഭദ്രദീപം തെളീച്ചുകൊണ്ട് പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്ന പരിപാടിയുടെ അധ്യക്ഷൻ ശ്രീ പരുത്തിയിൽ വേണുഗോപാലും സ്വാഗതം പ്രധാന അധ്യാപിക ശ്രീമതി ജ്യോതി ലക്ഷ്മിചേച്ചിയും ഉദ്ഘാടന പ്രഭാക്ഷണം സുനിൽ തോട്ടുംപള്ളത്തും സന്ദേശം വിജയലക്ഷ്മി ടീച്ചറും നിർവ്വഹിച്ചു. കുട്ടികളെ ആരതി ഉഴിഞ്ഞും സമ്മാനങ്ങൾ നൽകികൊണ്ടും സ്വീകരിച്ചത് പരിപാടി വ്യത്യസ്തമാക്കി. രക്ഷകർത്താക്കളും വിദ്യാർഥികളും പൂർവ്വ വിദ്യാർതികളും പങ്കെടുത്ത പരിപാടിക്ക് ജ്യോതി ചേച്ചി നന്ദി അറീച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved