ഒരു മാസത്തെ കാത്തിരിപ്പിന് വിരാമം; ചൈനയിൽ വാഹനാപകടത്തിൽ മരണപ്പെട്ട വിളയൂർ സ്വദേശി ജസീമിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു ഖബറടക്കും