അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ മലപ്പുറം ജില്ലയിലെ 29 സ്‌കൂളുകൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.