അവിവാഹിതയെ ലൈംഗികമായി അക്രമിച്ച കേസ്: പട്ടാമ്പി ആമയൂർ സ്വദേശിക്ക് 12 വർഷം കഠിനതടവും പിഴയും
Pulamanthole vaarttha
പട്ടാമ്പി: അവിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി ആമയൂർ കല്ലിടുമ്പിൽ തെക്കേതിൽ ദേവരാജനെയാണ് (45) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2022-ലാണ്. യുവതിയെ ലൈംഗികമായി അക്രമിച്ച പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കടുത്ത ശിക്ഷാ നടപടികളിലേക്ക് കടന്നത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതി പിഴയും ഒടുക്കണം.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved