വൃക്ക മാറ്റിവെക്കാൻ സഹായം തേടി ഒരു കുടുംബം

Pulamanthole vaarttha
വിളയൂർ : വിളയൂർ പഞ്ചായത്തിലെ പേരടിയൂർ ഒതുക്കുങ്ങൽ താമസിക്കുന്ന 36 വയസ്സുള്ള വൈലശ്ശേരി മുഹമ്മദലി എന്ന സഹോദരന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാ കേണ്ടി വന്നിരിക്കുകയാണ്.
35 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ചികിത്സ താങ്ങാൻ പാവപ്പെട്ട ഈ കുടുംബത്തിനാവില്ല. ആഴ്ചയിൽ മൂന്ന് തവണയുള്ള ഡയാലിസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഓട്ടോ ഓടിച്ച് വീട്ടിലെ നിത്യ ചിലവുകൾക്കും ചികിത്സക്കും വേണ്ട പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഈ കുടുംബ നാഥനുള്ളത്. ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളുമടങ്ങുന്ന ഈ കുടുംബം വളരെ പ്രയാസത്തിലാണ് കഴിയുന്നത്ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയക്കുവേണ്ടി നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ജനപ്രതിനിധികളും, സന്നദ്ധ സംഘടന പ്രവർത്തകരും അടങ്ങുന്ന വിപുലമായ ജനകീയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വൈലശ്ശേരി മുഹമ്മദലി
ചികിത്സാസഹായ കമ്മിറ്റി പേരടിയൂർ
കൺവീനർ ഹുസൈൻ കണ്ടേങ്കാവ് Ph:9048735314
സഹായങ്ങൾ അയക്കാം
ഫെഡറൽ ബാങ്ക്
Account Holder: VAILASSERY MUHAMMED ALI CHIKILSA COMMITTEE
ബാങ്ക്: ഫെഡറൽ ബാങ്ക്
Ac/No. 11850200006513
Ac/No.11850100310981 (മുഹമ്മദ് അലി)
IFSC കോഡ്: FDRL0001185
ശാഖ: പുലാമന്തോൾ
PhonePe & G Pay മുഹമ്മദ് അലി: 7994 300 380
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved