നിലമ്പൂർ കാട്ടിൽ മോട്ടോർ പമ്പ് സെറ്റുകൾ ഉപയോഗിച്ച് മണൽ ഊറ്റിയെടുത്ത് ഖനനം; 7 പേരടങ്ങുന്ന സംഘത്തെ പിടികൂടി വനം വകുപ്പ്