പുത്തനത്താണിയിൽ വാഹനാപകടം പാങ്ങ് ഹൈസ്കൂളിലെ അധ്യാപകനും ഭാര്യയും മരണപ്പെട്ടു
Pulamanthole vaarttha
പുത്തനത്താണി: പുത്തനത്താണി തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു പങ്ങ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ വലിയ പീടിയേക്കാൾ അഹമ്മദ് കുട്ടിയുടെ മകൻ സിദീക്കും അദ്ദേഹത്തിന്റെ ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരണപ്പെട്ടത്, ( സിദ്ദീഖ് പാങ്ങ് ഹൈസ്കൂളിലെ അധ്യാപകനാണ്) പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫ് കൂടിയാണ് റീഷ മൻസൂർ. മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയിൽ, ബൈക്കിൽ ഉണ്ടായിരുന്ന ദമ്പതികളാണ് മരണപ്പെട്ടത്. ചേരുലാൽ സ്കൂളിലെ, കാർ ഓടിച്ചിരുന്നത് അതേ സ്കൂളിലെ മറ്റൊരു അദ്യാപകൻ തന്നെ ആയിരുന്നു. ഭമ്പതികളിൽ ഭർത്താവ് സംഭവ സ്ഥലത്ത് വെച്ചും ഭാര്യ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്

‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved