ദുബൈയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ
Pulamanthole vaarttha
കൂടെ താമസിച്ചിരുന്ന സുഹൃത്ത് എയർപോർട്ടിൽ പിടിയിൽ
ദുബൈ: ദുബൈ കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യാണ് മരിച്ചത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. എയർപോർട്ടിൽ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കൊലപാതകകാരണം ഇതുവരെ വ്യക്തമായിട്ടില്ല.ദുബൈയിലെ ഒരു കമ്പനിയിലെ
ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ
വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള
നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ഇൻകാസ് യൂത്ത് വിംഗ് ഭാരവാഹികൾ
അറിയിച്ചു.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved