കാർഗിൽ ചെട്ടിയങ്ങാടി അഖില കേരള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എഫ് എഫ് സി പാറക്കടവ് ചാമ്പ്യന്മാർ
Pulamanthole vaarttha
പാലൂർ : പാലൂർ കാർഗിൽ ചെട്ടിയങ്ങാടി അണിയിച്ചൊരുക്കിയ അഖില കേരള ഈവെനിംഗ് ഫുട്ബോൾ ടൂർണമെന്റിൽ FFC ആർട്സ് & സ്പോർട്സ് ക്ലബ് പാറക്കടവ് ജേതാക്കളായി. ഒരു മാസക്കാലമായി പാലൂർ ആലഞ്ചേരി മൈതാനിയിൽ നീണ്ടു നിന്ന ആവേശകരമായ കാൽപ്പന്തുകളി മഹോത്സവത്തിൽ ജില്ലയുടെ അകത്തും പുറത്ത് നിന്നുമായി നിരവധി പ്രഗദ്ഭ ടീമുകൾ മാറ്റുരച്ചു. ഇന്ന് നടന്ന കലാശക്കൊട്ട് പോരാട്ടത്തിൽ നിള ചെമ്മലശ്ശേരിയെ പരാജയപ്പെടുത്തിയാണ് FFC പാറക്കടവ് ചാമ്പ്യന്മാരായത്. ടൂർണമെന്റിലെ മികച്ച ഡിഫെൻഡർ ആയി അബ്ദു പാറക്കടവിനെ തിരഞ്ഞെടുത്തു

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved