പൂരാട വാണിഭ നഗരിക്ക് പ്രൗഢിയേകി ഭീമൻ വിസ്മയ തുമ്പി

Pulamanthole vaarttha
എടപ്പാൾ: പൂരാട വാണിഭ നഗരിക്ക് പ്രൗഢിയേകാൻ വിസ്മയ തുമ്പിയൊരുക്കി എടപ്പാളിലെ കലാകാരൻമാർ. പതിനാറ് അടിവലുപ്പത്തിൽ യ്യാറാക്കിയ ഭീമൻ തുമ്പിയുടെ മാതൃക പത്ത് ദിവസത്തോളം പണിയെടുത്താണ് തയ്യാറാക്കിയത്. എടപ്പാളിന്റെ ഓണോത്സമായ പൂരാടവാണിഭ നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved