യാത്ര ടുഡേ ചാനൽ ഉടമ വ്ളോഗർ ദിൽഷാദിനെ കണ്ടെത്തി
Pulamanthole vaarttha
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla) ഏരിയയിലുള്ള പി.എച്ച്.സി (PHC) ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പൂർണ്ണ സുരക്ഷിതനാണ്.എന്നും സുഹൃത്തുക്കൾ അറിയിച്ചു
മലപ്പുറം : ദിവസങ്ങൾക്ക് മുൻപ് കാണാതായതായി റിപ്പോർട്ട് ചെയ്ത മലപ്പുറം ചേലേമ്പ്ര പാറയിൽ എരൂലിൽ ദിൽഷാദിനെ മേഘാലയയിലെ പൈനൂർ സല (Pynursla) ഏരിയയിൽ വെച്ചു കണ്ടെത്തിയതായി റിപ്പോർട് യാത്രക്കിടയിൽ ഉൾഗ്രാമമായ ഇവിടെ വെച്ചുണ്ടായ അപകടത്തിൽ പ്രദേശവാസികൾ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോർട് നിലവിൽ ഇദ്ദേഹം സുരക്ഷിതനാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു . മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന സമയം . ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla) ഏരിയയിലുള്ള പി.എച്ച്.സി (PHC) ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പൂർണ്ണ സുരക്ഷിതനാണ്.എന്നും സുഹൃത്തുക്കൾ അറിയിച്ചു . വിഷയത്തിൽ ഇടപെട്ട എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും ഇവർ പറഞ്ഞു

മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
© Copyright , All Rights Reserved