ഓണത്തെ വരവേൽക്കാൻ വിളയൂരിലെ പൂകൃഷി ഒരുങ്ങി
Pulamanthole vaarttha
വിളയൂർ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ വിളയൂർ പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ വിളയിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്. മണ്ഡലം എം എൽ എ ശ്രീ മുഹമ്മദ് മുഹ്സിൻ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ അദ്യക്ഷയായിരുന്നു

ഇതോടൊപ്പം വിളയൂർ അമ്പാടിക്കുന്നിലെ കുടുംബ ശ്രീ പ്രവർത്തകർ കൃഷിചെയ്ത ചെണ്ടുമല്ലിപ്പൂക്കളും പച്ചക്കറികളും വിളവെടുപ്പ് നടത്തി . പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ വൈസ് പ്രസിഡന്റ് നൗഫൽ

വാർഡ് മെമ്പർ രാജി മണികണ്ഠൻ സുകുമാസ്റ്റർ CDS ചെയർപേഴ്സൻ അമ്പിളി കൃഷി ഓഫീസർ അഷ്ജാന്‍ അസിസ്റ്റന്റ്മാരായ ജയാനന്ദനും വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു

ഈ ഓണം കളറാക്കാൻ കുടുംബശ്രീയുടെ പൂക്കൾ ആവശ്യമുള്ളവർക്ക് വിളിക്കാൻ –
അമ്പിളി – 9747475235
വിനിത – 8086686986
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved