വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ അന്യ സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു
Pulamanthole vaarttha
വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അസം സ്വദേശിയായ വിജയിയെ ആണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . പാലത്തിലുള്ള വൈദ്യുതി ലൈറ്റിന്റെ കാലിലാണ് ഇയാൾ തൂങ്ങി മരിച്ചത് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം താഴെ ഇറക്കി .മൃതദേഹം തിരൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.ബന്ധുക്കളെ കണ്ടെത്താനുളള നടപടികള്‍ തുടങ്ങി.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved