സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ വരുന്ന ഇന്ത്യക്കാർക്ക് തിങ്കളാഴ്ച മുതൽ സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി.