സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു
Pulamanthole vaarttha
പട്ടാമ്പി : ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്കൃത ദിനാചരണ പരിപാടി പട്ടാമ്പിയിൽ മണ്ഡലം എം എൽ എ ശ്രീ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം നിർവഹിച്ചു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പുരാണ, ഇതിഹാസങ്ങളുടെയും അതിലുപരി വിപുലമായ കാവ്യങ്ങളുടെയും ഭാഷയായ സംസ്കൃത ഭാഷ ജനകീയ വത്ക്കരിക്കുന്നതിനും സംസ്കൃതത്തിലെ ബൃഹത്തായ സാഹിത്യ സമ്പത്ത് സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ ദിനാചരണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു ചെയ്യട്ടെ. സംസ്കൃത അധ്യാപകരും ഭാഷയെ സ്നേഹിക്കുന്നവരും വിദ്യാഭ്യാസ പ്രവർത്തകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved