പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലെ വ്യക്തിഗത പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു

Pulamanthole vaarttha
അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം 30-07-2025
പദ്ധതികൾ
1 മുറ്റത്തൊരു മീൻ തോട്ടം
2 വീട്ടുവളപ്പിൽ പച്ചക്കറി കൃഷി
3 വാണിജ്യ പച്ചക്കറി വികസന പദ്ധതി
4 അംഗപരിമിതർക്ക് ഇലക്ട്രിക് വീൽചെയർ നൽകൽ
5 വ്യക്തിഗത കുടുംബങ്ങൾക്ക് ബയോബിൻ വിതരണം.
6 വയോജനങ്ങൾക്ക് കട്ടിൽ നൽകൽ.
7 ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി.
8 കറവ പശുക്കൾക്ക് കാലിത്തീറ്റ പദ്ധതി
9 വിരമരുന്നും ധാതുലവണ വിതരണവും
10 മുട്ടക്കോഴി വളർത്തൽ.
11 സ്ഥിരം കൃഷി ചെറുധാന്യം
12 തെങ്ങ് കൃഷി വികസന പദ്ധതി
13 വനിതകൾക്ക് അലങ്കാര മത്സ്യ വിത്പാദനവും വിപണനവും
14 ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകൽ.
15 പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകൽ.
16 കോക്ലിയർ ഇമ്പ്ലേഷൻ കഴിഞ്ഞ കുട്ടികൾക്ക് മെയിന്റനൻസ് തുക നൽകി
17 പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകൽ.
18 പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്
19 വീട് വാസ്യയോഗ്യമാക്കൽ സ്ക്പ്
20 സമഗ്ര നെൽകൃഷി വികസനം
21 തണ്ണിമത്തൻ കൃഷി വികസന പദ്ധതി
22 കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾക്ക് പച്ചക്കറി കൃഷി പദ്ധതി
23 വീട്ടുവളപ്പിൽ വാഴകൃഷി പദ്ധതി
24 വയോജനങ്ങൾക്ക് വിനോദയാത്ര
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾ
1 തൊഴുത്ത് നിർമ്മാണം
2 ആട്ടിൻകൂട് നിർമ്മാണം
3 കോഴിക്കൂട് നിർമ്മാണം
4 സോക്ക്പിറ്റ് (വേസ്റ്റ് കുഴി) നിർമ്മാണം
5 കമ്പോസ്റ്റ് പിറ്റ് ( ജൈവ മാലിന്യം സംസ്കരിക്കൽ)
6 അസോള ടാങ്ക് നിർമ്മാണം
7 പന്നിക്കൂട് നിർമ്മാണം
8 കുളം നിർമ്മാണം
9 കിണർ നിർമ്മാണം
10 കിണർ റീചാർജിങ്ങ്
11 തരിശായി കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കൽ
12 തീറ്റപ്പുൽ കൃഷി
13 തെങ്ങ്, റബ്ബർ, കശുമാവ് വെച്ചുപിടിപ്പിക്കൽ
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1) ആധാർ കാർഡ് കോപ്പി
2) റേഷൻ കാർഡ് കോപ്പി
3) 2025 – 26 കെട്ടിട നികുതി രശീതി
4) ഹരിത കർമ്മ സേന യൂസർഫീ കാർഡ്
5) ഭൂനികുതി രശീത് (തൊഴിലുറപ്പ് പദ്ധതിക്ക്)
6) തൊഴിൽ കാർഡ് (തൊഴിലുറപ്പ് പദ്ധതിക്ക്)
NB :അപേക്ഷ ഫോമുകൾ വാർഡ് മെമ്പർമാരുടെ കൈവശവും പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved