വി.എസിൻ്റെ വിയോഗത്തിൽ പുലാമന്തോൾ പ്രസ് ഫോറം അനുശോചിച്ചു
Pulamanthole vaarttha
പുലാമന്തോൾ: ഒരു കാലഘട്ടത്തിൻ്റെ രാഷ്ട്രീയ – സാമൂഹിക ചരിത്രത്തിൽ തൻ്റെ ഇടം ഉറപ്പിച്ച് കടന്നുപോയ മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ്റെ വേർപാടിൽ പുലാമന്തോൾ പ്രസ് ഫോറം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങൾക്ക് കേരളത്തിൻ്റെ പുനർനിർമാണ പ്രക്രിയകളിൽ നിർണായക സ്ഥാനം എന്നുമുണ്ടാകുമെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു. ജോളി ജെയിംസ്, രാധാകൃഷ്ണൻ, മുഹമ്മദലി, ഇക്ബാൽ പി. രായിൻ, മണികണ്ഠൻ കൊളത്തൂർ, മുജീബ് റഹ്മാൻ വെങ്ങാട്, സത്താർ ആനമങ്ങാട്, അബൂബക്കർ കുരുവമ്പലം, എം.എൻ. ഗിരീഷ്, അലി അക്ബർ, ഷിജാസ്, ശ്രീധരൻ, ഉണ്ണി, സ്വാദിഖ്, നൗഷാദ്, മുത്തു മുസ്തഫ, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved