പനങ്ങാങ്ങരയിൽ വാഹനങ്ങളുടെ കൂട്ടയിടി; ഒരാൾക്ക് പരുക്ക്
Pulamanthole vaarttha
തിരൂർകാട്: പനങ്ങാങ്ങര അമാന ടൊയോട്ടക്ക് സമീപം കെഎസ്ആർടിസി ബസ്സും കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ കോഴിക്കോട് വൈദ്യരങ്ങാടി സ്വദേശിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 10.15 ഓടെ ആയിരുന്നു അപകടം. ഭാഗ്യത്തിൻ്റെ കരുത്തിലാണ് ദുരന്തം വഴി മാറിയത്. ദേശീയപാതയിൽ ഇതുമൂലം വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. റോഡിൽ വാഹന ഗതാഗതം ഏറെ നേരം ഭാഗികമായി തടസ്സപ്പെട്ടു.
കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved