സ്വതന്ത്രദിനത്തിൽ ക്യാൻസർ രോഗികൾക്ക് മുടി ദാനം നൽകി ഒന്നാം ക്ലാസുകാരിയുടെ മാതൃക
Pulamanthole vaarttha
നാട്യമംഗലം :ക്യാൻസർ എന്ന മഹാമാരി യുടെ ഭാഗമായി മുടി നഷ്ടപ്പെട്ട തന്റെ സഹജീവികൾക്ക് തന്റെ മുടി മുറിച്ചു ദാനം നൽകിയിരിക്കുകയാണ്.

നാട്യമംഗലം എ എം എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഫ്രാനൗഷൻ. രണ്ടു വയസ്സ് മുതൽ താൻ വളർത്തിക്കൊണ്ടിരുന്ന തലമുടി ക്യാൻസർ മഹാമാരി പിടിച്ച് മുടി നഷ്ടപ്പെട്ടവർക്ക് സ്വതന്ത്രദിനത്തിൽ സമ്മാനമായി നൽകാൻ ഉസ്വത്തുൽ ഹസന ചാരിറ്റി ഫൗണ്ടേഷന് ഈ കുരുന്ന് കഴിഞ്ഞ ദിവസം ഏൽപ്പിച്ചു ഇനി ഒരാൾക്കും കാൻസർ എന്ന മഹാമാരി നൽകല്ലേ എന്നും അസുഖം ബാധിച്ചവർക്ക് ദൈവം അത് മാറ്റി നൽകട്ടെ എന്നും പ്രാർത്ഥിച്ചുകൊണ്ടാണ് തിരുവേഗപ്പുറ എ എം എൽ പി സ്കൂൾ അധ്യാപകനായ ഷംനാദ് ഷഹന എന്നിവരുടെ മകളായ അഫ്ര നൗഷിൻ എന്ന ഒന്നാം ക്ലാസുകാരി തന്റെ മനോഹരമായ മുടി ദാനം ചെയ്തത്.
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
© Copyright , All Rights Reserved