കനത്ത മഴയിൽ വീടിന്റെ മതില് ഇടിഞ്ഞ് വീണ് അപകടം, സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Pulamanthole vaarttha
കാസര്‍കോട്: വീടിന്റെ മതില് ഇടിഞ്ഞ് വീണ് കുട്ടികള്‍ മരിച്ചു. കാസർകോട് ജില്ലയിലെ അദൂരില്‍ ആണ് സംഭവം. സഹേദരങ്ങളായ മുസമ്മില്‍, മുന്‍സില്‍ എന്നിവരാണ് മരിച്ചത് . കനത്ത മഴയെ തുടര്‍ന്ന് ആയിരുന്നു അപകടം. സഞ്ചക്കടവ് സ്വദേശി അബൂബക്കറിന്റെ മക്കളാണ് ഇരുവരും.അപകടത്തിൽ ഇവർക്ക് ഒപ്പമുണ്ടായിരുന്ന ഒന്‍പതുവയസ്സുകാരനും ഗുരുതരമായി പരിക്കേറ്റു. കളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒറ്റപ്പാലം: റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ആസൂത്രിതമായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ...
കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം വലിയ പറമ്പില്‍ നടുറോഡിൽ വന്നിരുന്ന പിഞ്ച് കുഞ്ഞിനെ ഇതേറൂട്ടിൽ വന്ന ബസ് ഡ്രൈവർ കണ്ടതോടെ...
തൃശൂർ: തൃശൂർ കുന്നംകുളത്ത് സിനിമയെ വെല്ലുന്ന തന്ത്രങ്ങളുമായി കഞ്ചാവ് ഒളിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഒടുവിൽ കുക്കറിന്റെ വിസിൽ...
© Copyright , All Rights Reserved