കുരുവമ്പലത്ത് വൻ തീപിടുത്തം ഫ്രൂട്ട്സ് ഗോഡൗൺ കത്തി നശിച്ചു
Pulamanthole vaarttha
കുരുവമ്പലം: കുരുവമ്പലം സ്കൂളിന് സമീപം വൻ തീ പിടിത്തം. സ്കൂളിന് സമീപത്തെ ഫ്രൂട്ട്സ് കടയുടെ ഗോഡൗണിനാണ് തീ പിടിച്ചത്
പെരിന്തൽമണ്ണയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഏറെ ശ്രമകരമായി തീ അണച്ചു കൊണ്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം 4.20 നാണ് തീ പിടിത്തം തുടങ്ങിയത്. തീ പിടുത്തത്തിന്റെ കാരണങ്ങൾ അറിവായിട്ടില്ല സംഭവത്തിൽ ആളപായം ഒന്നുമില്ലെന്ന് ദൃക്സാക്ഷികൾ അറിയിച്ചു
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved