അവാർഡിന് കാത്തുനിന്നില്ല, നാടിന്റെ നൊമ്പരമായി ജസ്ന; കോഴിക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
Pulamanthole vaarttha
കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച കർഷക്കുള്ള അവാർഡ് ഞായറാഴ്ച സ്വീകരിക്കാനിരിക്കെയാണ് ആകസ്മിക വേർപാട്
കൊടുങ്ങല്ലൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കെനടയിലെ നാസ് കളക്ഷൻസ് ഉടമ ലോകമലേശ്വരം പറപ്പുള്ളി ബസാർ കൊല്ലിയിൽ നിസാറിൻ്റ ഭാര്യ (42) ജസ്നയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് പാമ്പ് കടിച്ചത്.പാമ്പ് കടിയേറ്റ ജസ്ന എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച കർഷക്കുള്ള അവാർഡ് ഞായറാഴ്ച സ്വീകരിക്കാനിരിക്കെയാണ് ആകസ്മിക വേർപാട്.
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
© Copyright , All Rights Reserved