വയനാടിനൊരു കൈത്താങ്ങ്” പുലാമന്തോൾ ടൗണിൽ ജനകീയ ചായക്കടക്ക് തുടക്കമായി

Pulamanthole vaarttha
പുലാമന്തോൾ: “വയനാടിനൊരു കൈത്താങ്ങ്.. ഞങ്ങളുമുണ്ട് കൂടെ..” എന്ന ശീർഷകത്തിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ബഡ്സ് സ്കൂളും സംയുക്തമായി നടത്തുന്ന ജനകീയ ചായക്കട യുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവ്വഹിച്ചു ഇന്നും നാളെയും വൈകീട്ട് 4:00 മണി മുതൽ 7:00 മണി വരെയാണ് പുലാമന്തോൾ ടൗണിൽ ജനകീയ ചായക്കട നടത്തപ്പെടുന്നത് .
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved