ഹരിതകർമസേന പ്രവർത്തന അവലോകനയോഗവും, ഹരിതകർമസേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും സംഘടിച്ചു

Pulamanthole vaarttha
വിളയൂർ : വിളയൂർ:വിളയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേന പ്രവർത്തന അവലോകനയോഗവും, ഹരിതകർമസേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും നടന്നു..ഹരിതകർമ സേന സെക്രട്ടറി രാധ മാടായിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ് കെ.പി.നൗഫൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജിത, ആമിന,സിന്ധു,നീലടി സുധാകരൻ, സി.പി.ഷംസുദ്ധീൻ, ടി.ഷാജി,മുബഷിറ സാബിർ, രാജൻ പുന്നശ്ശേരി, എ.കെ.ഉണ്ണികൃഷ്ണൻ, രാജിമണികണ്ഠൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ,ഗ്രീൻ അംബാസ്സിഡർ ശങ്കരൻകുട്ടി,ഹരിതകർമസേന കോർഡിനേറ്റർ അരുൺ കുമാർ ഹരിതകർമസേന പ്രസിഡന്റ് ദേവയാനി,മറ്റ് ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved